Sunday, May 31, 2009

മാധവിക്കുട്ടിക്ക് ആദരാഞ്ജലികൾ...

എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി ആയ കമലസുരയ്യ എന്ന മാധവിക്കുട്ടിയെ ഒന്നു നേരിട്ട് കണ്ട് പരിചയപ്പെടുക എന്നത് എന്റെ ചിരകാലാഭിലാഷമായിരുന്നു. ഇനി അതു സാധിക്കില്ലല്ലോ.


ഇന്നലെ ഈ ലോകത്തോടു വിടപറഞ്ഞ പ്രണയത്തിന്റെ കഥാകാരിക്ക് എന്റെ ഹൃദയാഞ്ജലികൾ...

തന്റെ എഴുത്തിലൂടെയും വാക്കിലൂടേയും പ്രവൃത്തിയിലൂടേയും സമൂഹത്തിൽ അവർ വരുത്തിയ ഗുണകരമായ മാറ്റങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി മലയാളക്കരയിൽ എക്കാലവും അവർ ജീവിക്കും.

1. മനോരമ
2. മാതൃഭൂമി
3. റീഡിഫ്
4. ഹിന്ദുസ്താൻ റ്റൈംസ്
5. ടെലഗ്രാഫ്
6. ഇന്ത്യൻ എക്സ്പ്രസ്
7. ഹിന്ദു

9 comments:

കിഷോർ‍:Kishor said...

മാധവിക്കുട്ടിക്ക് ആദരാഞ്ജലികൾ...

ജിജ സുബ്രഹ്മണ്യൻ said...

മാധവിക്കുട്ടിക്ക് ആദരാഞ്ജലികൾ

Unknown said...

വായനയിലൂടെയാണ് ഞാന്‍ മാധവിക്കുട്ടിയെ പരിചയപ്പെടുന്നത്. മാധവിക്കുട്ടിയെ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. പ്രിയപ്പെട്ട കഥാകാരിയായിരുന്നു മാധവിക്കുട്ടി....ആദരാഞ്ജലികള്‍!

കാസിം തങ്ങള്‍ said...

പ്രിയപ്പെട്ട കഥാകാരിക്ക് കണ്ണീര്‍പൂക്കള്‍

Pongummoodan said...

ആദരാഞ്ജലികൾ...

കല്യാണി രവീന്ദ്രന്‍ said...

എന്‍റെ പ്രിയപ്പെട്ട മാധവിക്കുട്ടിക്ക്‌ ആദരാഞ്ജലികള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു തലമുറയെ വായനയുടെ ആസ്വാദനമറിയിച്ച എഴുത്തുകാരി

പ്രണാമം...

ഹന്‍ല്ലലത്ത് Hanllalath said...

....ഇവിടെ അടുത്തായിരുന്നിട്ടും പൂനെയില്‍ പോയി കാണണം എന്ന ആഗ്രഹം നടന്നില്ല..
തിരക്കുകളില്‍ നീണ്ടു നീണ്ടു പോയ ആഗ്രഹം ഇനി ഒരിക്കലും നടക്കാതെ....
കാണാന്‍ കഴിയാത്ത അകലത്തേക്ക് പ്രിയ എഴുത്തുകാരി...

ഒരു കാഥിക said...

മാധവിക്കുട്ടിക്ക് ആദരാഞ്ജലി