
ഇന്നലെ ഈ ലോകത്തോടു വിടപറഞ്ഞ പ്രണയത്തിന്റെ കഥാകാരിക്ക് എന്റെ ഹൃദയാഞ്ജലികൾ...
തന്റെ എഴുത്തിലൂടെയും വാക്കിലൂടേയും പ്രവൃത്തിയിലൂടേയും സമൂഹത്തിൽ അവർ വരുത്തിയ ഗുണകരമായ മാറ്റങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി മലയാളക്കരയിൽ എക്കാലവും അവർ ജീവിക്കും.
1. മനോരമ
2. മാതൃഭൂമി
3. റീഡിഫ്
4. ഹിന്ദുസ്താൻ റ്റൈംസ്
5. ടെലഗ്രാഫ്
6. ഇന്ത്യൻ എക്സ്പ്രസ്
7. ഹിന്ദു
9 comments:
മാധവിക്കുട്ടിക്ക് ആദരാഞ്ജലികൾ...
മാധവിക്കുട്ടിക്ക് ആദരാഞ്ജലികൾ
വായനയിലൂടെയാണ് ഞാന്‍ മാധവിക്കുട്ടിയെ പരിചയപ്പെടുന്നത്. മാധവിക്കുട്ടിയെ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. പ്രിയപ്പെട്ട കഥാകാരിയായിരുന്നു മാധവിക്കുട്ടി....ആദരാഞ്ജലികള്‍!
പ്രിയപ്പെട്ട കഥാകാരിക്ക് കണ്ണീര്‍പൂക്കള്‍
ആദരാഞ്ജലികൾ...
എന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിക്ക് ആദരാഞ്ജലികള്‍
ഒരു തലമുറയെ വായനയുടെ ആസ്വാദനമറിയിച്ച എഴുത്തുകാരി
പ്രണാമം...
....ഇവിടെ അടുത്തായിരുന്നിട്ടും പൂനെയില്‍ പോയി കാണണം എന്ന ആഗ്രഹം നടന്നില്ല..
തിരക്കുകളില്‍ നീണ്ടു നീണ്ടു പോയ ആഗ്രഹം ഇനി ഒരിക്കലും നടക്കാതെ....
കാണാന്‍ കഴിയാത്ത അകലത്തേക്ക് പ്രിയ എഴുത്തുകാരി...
മാധവിക്കുട്ടിക്ക് ആദരാഞ്ജലി
Post a Comment