ഞാന്‍ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷമാകുന്നു.
(എന്റെ രാഗകൈരളി, My Story എന്നീ ബ്ലോഗുകള്‍ കാണുക).
രാഗകൈരളി എന്റെ പാട്ടുകളുടെ പോഡ്കാസ്റ്റ് ബ്ലോഗാണ്.
സാഹിത്യം, സിനിമ, നര്‍മ്മം, സാംസ്കാരിക-സാമൂഹിക വിഷയങ്ങള്‍
എന്നിവക്കായാണ് ഈ ബ്ലോഗ്. ഇവിടെ ഞാന്‍ മലയാളത്തില്‍ മാത്രം
എഴുതുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു സമാന്തരമായ, ഇംഗ്ലീഷിലുള്ള
ബ്ലോഗാണ് My Story.
ഈ പലവക ബ്ലോഗിന്റെ പേരിനായി എന്റെ പ്രിയപ്പെട്ട
എഴുത്തുകാരിയുടെ ആത്മകഥയുടെ പേരു തന്നെയാണ്
ഞാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്!
വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക...
Saturday, September 15, 2007
Subscribe to:
Post Comments (Atom)
4 comments:
സ്വാഗതം കിഷോര്‍..
ഇംഗ്ലീഷിനോടൊപ്പം മലയാളത്തിലും പോസ്റ്റാന്‍ സമയം കണ്ടെത്തണം കെട്ടോ
ഹലോ നജീം,
സ്വാഗതം പറഞ്ഞതില്‍ വളരെ സന്തോഷം...ഈ ബ്ലോഗില്‍ മലയാളത്തില്‍ മാത്രമേ എഴുതുന്നുള്ളൂ.
ആശംസകള്‍!!!
:)
താങ്ക്സ്, ശ്രീ!
Post a Comment