Wednesday, November 5, 2008

നൃത്തവും പുരുഷനും

ധനഞ്ജയന്റെ വിടവാങ്ങല്‍-പര്യടനത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ‘പുരുഷന്മാര്‍ക്കു നൃത്തം പാടുണ്ടോ?’ എന്നതിനെക്കുറിച്ച് ചൂടാര്‍ന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മോഹിനിയാട്ടത്തിന്റെയും ചാന്തുപൊട്ടു കുത്തിയ രാധാകൃഷ്ണന്മാരുടേയും കോമഡിഷോകളില്‍ പെണ്‍കോലം കെട്ടുന്ന ആണുങ്ങളുടേയും നാടാണല്ലോ കേരളം!

പോസ്റ്റിന്റെ ചര്‍ച്ചാവിഷയം മാറിമറിഞ്ഞതിനാല്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ഷണിക്കാനായി അനുയോജ്യമായ പുതിയ തലെക്കെട്ടോടെ റീ-പോസ്റ്റുന്നു. അഗ്രഗേറ്ററുകള്‍ കനിയുമെന്ന് വിചാരിക്കുന്നു.

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ളിക്കുക.

1 comment:

കിഷോര്‍:Kishor said...

ധനഞ്ജയന്റെ വിടവാങ്ങല്‍-പര്യടനത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ‘പുരുഷന്മാര്‍ക്കു നൃത്തം പാടുണ്ടോ?’ എന്നതിനെക്കുറിച്ച് ചൂടാര്‍ന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.