tag:blogger.com,1999:blog-7398799988080229902.post2531177204298111173..comments2023-06-01T07:56:10.222-04:00Comments on എന്റെ കഥ!: മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’കിഷോർ:Kishorhttp://www.blogger.com/profile/10908242236235199125noreply@blogger.comBlogger13125tag:blogger.com,1999:blog-7398799988080229902.post-51551604272464039482008-07-28T13:03:00.000-04:002008-07-28T13:03:00.000-04:00:):)അരുണ്‍കുമാര്‍ | Arunkumarhttps://www.blogger.com/profile/06879844345951549529noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-63278771220337219372008-07-27T09:30:00.000-04:002008-07-27T09:30:00.000-04:00ഈ വിര്‍ച്വല്‍ ചിരിക്കു മുന്നേ റിയാലിറ്റി അത്ഭുതവും...ഈ വിര്‍ച്വല്‍ ചിരിക്കു മുന്നേ റിയാലിറ്റി അത്ഭുതവും "ഇതു കൊള്ളാലോ "ആത്മഗതവും ഒക്കെ ഉണ്ടായിരുന്നു കിഷോര്‍ ജി . പക്ഷെ ഈ പോസ്റ്റിന്റെ അത്രക്കും സ്റ്റാന്ടേര്ഡില് അത് പ്രകടിപ്പിക്കനറിയാത്തതിനാല് സ്മൈലിയിട്ട് പോയതല്ലേ. അല്ലാതെ ചുമ്മാ കോപ്പി പേസ്റ്റിയതല്ലാ :)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-64533193775291551022008-07-27T08:44:00.000-04:002008-07-27T08:44:00.000-04:00പ്രിയക്കൊച്ചേ,എന്റെ പാന്‍ഗ്രാം അങ്ങിനെ തന്നെ പകര്...പ്രിയക്കൊച്ചേ,

എന്റെ പാന്‍ഗ്രാം അങ്ങിനെ തന്നെ പകര്‍ത്തിവച്ചിട്ട് ചിരിക്കുന്നോ?

:-)കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-18549026533119088072008-07-27T04:38:00.000-04:002008-07-27T04:38:00.000-04:00“അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ...“അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാലയുടെ കണ്‍കളില്‍ നീര് ഊര്‍ന്നു വിങ്ങി.“

:)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-43476099946218037132007-12-03T23:10:00.000-05:002007-12-03T23:10:00.000-05:00നിര്‍ദ്ദേശങ്ങളനുസരിച്ച് അര്‍ത്ഥപുഷ്ടി കൂട്ടാന്‍ ച...നിര്‍ദ്ദേശങ്ങളനുസരിച്ച് അര്‍ത്ഥപുഷ്ടി കൂട്ടാന്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ സ്വരാക്ഷരങ്ങളും (അ, ആ,... ഓ, ഔ) തനിസ്വരൂപത്തില്‍ കാണാം.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-78037753931127636492007-12-03T07:44:00.000-05:002007-12-03T07:44:00.000-05:00എന്തായാലും അഭിനന്ദനങ്ങള്‍...ആശംസകളും...എന്തായാലും അഭിനന്ദനങ്ങള്‍...ആശംസകളും...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-84241738501078582322007-12-03T07:00:00.000-05:002007-12-03T07:00:00.000-05:00ശരിക്കു കഷ്ടപ്പെട്ടുകാണുമല്ലോ... ഉദ്യമത്തിന് ആശംസ...ശരിക്കു കഷ്ടപ്പെട്ടുകാണുമല്ലോ... ഉദ്യമത്തിന് ആശംസകള്‍...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-22030231093302203352007-12-03T06:21:00.000-05:002007-12-03T06:21:00.000-05:00ജിഹേഷ്, സന്തോഷ്, അനാഗതശ്മശ്രു, കൃഷ് - കമന്റിനു ന...ജിഹേഷ്, സന്തോഷ്, അനാഗതശ്മശ്രു, കൃഷ് - കമന്റിനു നന്ദി.
അര്‍ത്ഥപുഷ്ടി കൂട്ടാന്‍ ശ്രമിക്കാം.പക്ഷെ അക്ഷരങ്ങള്‍ ആവര്‍ത്തിക്കാതെ അത് ചെയ്യുന്നത് വളരെ ശ്രമകരമാണ്.
ഐരാവതം ദേവലോകത്തെ സാങ്കല്പിക മൃഗമായ വെളുത്ത ആനയാണ്. ഉമയുടെ വയറ്റില്‍ അരഞ്ഞാണം കെട്ടിക്കാന്‍ എനിക്കും പ്രയാസമുണ്ടായിരുന്നു! ഉഢ്യാണം ഒഢ്യാണമാക്കിയാലും ഇത് പാന്‍ഗ്രാം ആയിത്തന്നെ നില്ക്കും (‘ഉ’ ഉമ വഴി വരുന്നുണ്ട്). ദുഖത്തെ “ദുഃഖ“മാക്കുമ്പോള്‍ അക്ഷര സമ്പൂര്‍ണ്ണത കൂടുന്നതേ ഉള്ളൂ. ചില്ലക്ഷരങ്ങള്‍ വരുത്താനാണ് “പൊന്‍ നാളങ്ങള്‍ കണ് തടത്തില്‍“ തെളിയിച്ചത്.

ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-12940510526632881332007-12-03T02:00:00.000-05:002007-12-03T02:00:00.000-05:00ഉദ്യമത്തിന് ആശംസകള്‍.(ഇതിന് നീളം കൂടിയതുകാരണം ഓര്...ഉദ്യമത്തിന് ആശംസകള്‍.

(ഇതിന് നീളം കൂടിയതുകാരണം ഓര്‍ത്തുവെക്കാന്‍ വിഷമമാകും, അല്ലെങ്കില്‍ ഈണത്തിലുള്ള പദ്യമാകണം)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-70776294227490572402007-12-03T01:44:00.000-05:002007-12-03T01:44:00.000-05:00ഭാഷാഭം ഗിയും ആശയവും തീരെയില്ല ഇതിനു എന്നു ഖേദപൂര്...ഭാഷാഭം ഗിയും ആശയവും തീരെയില്ല ഇതിനു എന്നു ഖേദപൂര് വം ...
സന്തോഷ് പറഞ്ഞതുപോലെ ഒന്നു തിരുത്തികൂടെ?അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-75745417994222488422007-12-03T01:34:00.000-05:002007-12-03T01:34:00.000-05:00കൊള്ളാം, നല്ലവണ്ണം കഷ്ടപ്പെട്ടിരിയ്ക്കുന്നു. പക്ഷേ...കൊള്ളാം, നല്ലവണ്ണം കഷ്ടപ്പെട്ടിരിയ്ക്കുന്നു. പക്ഷേ വാക്യത്തിന്റെ അര്‍ത്ഥപുഷ്ടി തീരെ കുറഞ്ഞു പോയില്ലേ എന്നു സംശയം.
ആനയും ഐരാവതവും : ഐരാവതം ആന തന്നെയല്ലേ?
ജഠരത്തില്‍ ഉഢ്യാണവുമായി: വയറ്റിലാണോ അതോ അരക്കെട്ടിലോ?
ഉഢ്യാണവുമായി: ഒഢ്യാണമാണോന്ന് സംശയം . എനിയ്ക്ക് ഉറപ്പില്ല.
ദുഖഛവിയോടെ : ദുഃഖഛവിയല്ലേ?
ഇടതു കൈ ഏന്തി ചിറ്റോളങ്ങളെ ഓമനിക്കുമ്പോള്‍ പൊന്‍ നാളങ്ങള്‍ കണ് തടത്തില്‍... ഇതിനൊരു അര്‍ത്ഥം കിട്ടുന്നില്ല.
ഒന്നുകൂടി തിരുത്തി നോക്കുന്നോ? കുറച്ചുമെച്ചപ്പെട്ടേയ്ക്കും. ആശംസകള്‍Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍https://www.blogger.com/profile/03721292417914894934noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-39613566280132032942007-12-03T00:35:00.000-05:002007-12-03T00:35:00.000-05:00കുറേ കഷ്ടപ്പെട്ടിരിക്കുമല്ലോ..എന്തായാലും ആശംസകള്കുറേ കഷ്ടപ്പെട്ടിരിക്കുമല്ലോ..എന്തായാലും ആശംസകള്‍Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7398799988080229902.post-20351393680765261192007-12-02T16:01:00.000-05:002007-12-02T16:01:00.000-05:00മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’ഞാന്‍ തയ്യാറാക്...മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’ഞാന്‍ തയ്യാറാക്കിയിരിക്കുന്നു! വന്നു കാണുക.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.com